Please ensure Javascript is enabled for purposes of website accessibility
  • plantationdirectorate@gmail.com

  • Plantation Directorate, Govt. of Kerala

  • 91 471 2302774

IITF

ഐഐഎം സ്റ്റഡി വിസിറ്റ്

കേരളത്തിലെ തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം വൈവിധ്യവത്കരിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള തന്ത്രങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റു,കോഴിക്കോട്മായി (ഐഐഎം- കെ) ഡയറക്ടറേറ്റ് ഓഫ് പ്ലാൻറ്റേഷൻസ് ധാരണാപത്രത്തിൽ ഏർപ്പെട്ടു.




ബഹുമാനപ്പെട്ട നിയമ, വ്യവസായ,കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിന്റെ സാനിധ്യത്തിൽ പ്ലാന്റേഷന്‍ സ്‌പെഷ്യൽ ഓഫീസർ ശ്രീ. ഹരികിഷോർ ഐഎഎസും, ഐഐഎം പ്രൊഫസർ ശ്രീ. ആനന്ദക്കുട്ടനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.