Please ensure Javascript is enabled for purposes of website accessibility
  • plantationdirectorate@gmail.com

  • Plantation Directorate, Govt. of Kerala

  • 91 471 2302774

Plantation Expo 2024

പ്ലാന്റേഷൻ എക്‌സ്‌പോ 2024

പ്ലാന്റേഷൻ എക്‌സ്‌പോ യുടെ രണ്ടാം പതിപ്പ് 2024 ജനുവരി 20 മുതൽ 22 വരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട നിയമ, വ്യവസായ,കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്തു.. കേരളത്തിൽ രജിസ്റ്റർ ചെയ്ത തോട്ടങ്ങൾ, സഹകരണ സംഘങ്ങൾ, സർവീസ് പ്രൊവൈഡർമാർ, മെഷിനറി വിതരണക്കാർ, വളം നിർമ്മാതാക്കൾ തുടങ്ങിയവരുടെ 150-ലധികം സ്റ്റാളുകൾ എക്സ്പോയിൽ ഉൾപ്പെടുത്തി.