plantationdirectorate@gmail.com
Plantation Directorate, Govt. of Kerala
91 471 2302774
പ്ലാന്റേഷൻ ഡയറക്ടറേറ്റിനെക്കുറിച്ച്
തോട്ടം മേഖലയിൽ ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കൽ
കേരളത്തിലെ തോട്ടം മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ചീഫ് ഇൻസ്പെക്ടറേറ്റ് ഓഫ് പ്ലാന്റേഷൻസ് ആണ് നിർവ്വഹിച്ചിരുന്നത്. G.O (Ms) 12/2021/LBR തീയതി 11.02.2021 പ്രകാരം പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ രുപീകരിക്കുകയും, 20-05-2021 ലെ വിജ്ഞാപനം No.Pol.5/A3(1)/ 2021-GAD പ്രകാരം ഡയറക്ടറേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ- വാണിജ്യ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. G.O (Ms) 48/2021/LBR തീയതി 11.10 2021 പ്രകാരം, തൊഴിൽ- നൈപുണ്യ വകുപ്പിനു കീഴില്‍ തോട്ടം മേഖലയുമായി ബന്ധപെട്ട് ഉണ്ടായിരുന്ന പന്ത്രണ്ട് വിഷയങ്ങൾ വ്യവസായ വകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ടറേറ്റിനു കൈമാറി, തുടര്‍ന്ന് വ്യവസായ വകുപ്പിന് കീഴിൽ തോട്ടങ്ങൾക്കായുള്ള സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയം പ്രവർത്തനം ആരംഭിക്കുകയും തോട്ടം മേഖലയിൽ മൂല്യവർദ്ധനവിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
നേതൃത്വം
ശ്രീ പിണറായി വിജയൻ ബഹു. മുഖ്യമന്ത്രി
കേരള സർക്കാർ
കേരള സർക്കാർ
ശ്രീ പി രാജീവ് ബഹു . നിയമ , വ്യവസായ, കയർ വകുപ്പ് മന്ത്രി
ശ്രീ. എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്പ്രിൻസിപ്പൽ സെക്രട്ടറി ,
വ്യവസായ വകുപ്പ്
വ്യവസായ വകുപ്പ്
ശ്രീ. എസ്.ഹരി കിഷോർ ഐ എ എസ് വ്യവസായ വാണിജ്യ ഡയറക്ടർ &
സ്‌പെഷ്യൽ ഓഫീസർ, പ്ലാന്റേഷൻ
സ്‌പെഷ്യൽ ഓഫീസർ, പ്ലാന്റേഷൻ
പദ്ധതികള്‍
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് തോട്ടം മേഖലയെ സഹായിക്കുന്നു
വരുമാനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത നിരവധി സ്കീമുകള്‍.
01പ്ലാന്റേഷന്‍ ടൂറിസത്തെക്കുറിച്ചുള്ള സെമിനാര്‍
തോട്ടം മേഖലയ്ക്കായി മൂന്ന് ശില്പശാലകള്‍/പരിശീലന പരിപാടികള്‍ വിഭാവനം ചെയ്യുന്നു.
02കാര്‍ബൺ ട്രേഡിംഗിനെക്കുറിച്ചുള്ള സെമിനാര്‍
ഏറ്റവും കൂടുതല്‍ കാര്‍ബൺ ആഗിരണം ചെയ്യുന്ന വിളകളില്‍ ഒന്നാണ് തോട്ടവിളകള്‍
03 പ്ലാന്റേഷൻ എക്സ്പോ
തോട്ടം മേഖലയിലെ പങ്കാളികള്‍ക്കായുള്ള വിശാലമായ വേദി
04പുതിയ വെബ് സൈറ്റിന്‍റെ പ്രകാശനം
പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റ് 2023 ഫെബ്രുവരി 16 ന്
കേരളത്തിലെ പ്ലാന്റേഷന്‍ ടൂറിസം
പാരിസണ്‍ പ്ലാന്റേഷന്‍
ABAD ഗ്രൂപ്പ് 1960-കൾ മുതൽ ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ ഇന്ത്യയിലെ ഒരു പ്രമുഖ കയറ്റുമതി കമ്പനിയാണ്.
കൂടുതൽ വായിക്കുകഅടിവാരം ഫാംസ്
കോഴിക്കോട് ജില്ലയിലെ കർഷകനായ പി കെ അഹമ്മദ് കുട്ടി ബഹുവിള കൃഷിയുടെ പുത്തൻ കഥകളെഴുതി മുന്നേറുകയാണ്.
കൂടുതൽ വായിക്കുകഅച്ചൂർ എസ്റ്റേറ്റ്
അച്ചൂരിലെ ഹാരിസൺ മലയാളം ലിമിറ്റഡ് തേയിലത്തോട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാൻ രുചികരമായ ഒരു
കൂടുതൽ വായിക്കുകസെൻ്റിനൽ റോക്ക് എസ്റ്റേറ്റ്
ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മുറിവുകളിൽ നിന്നും ആഘാതത്തിൽ നിന്നും പുത്തുമല
കൂടുതൽ വായിക്കുക